മായാവിയെ സ്നേഹിക്കുന്ന എല്ലാ മലയാളികള്‍ക്കും എന്നോട് വെറുപ്പാണെന്നു അറിയാം.. എങ്കിലും ഈ കുഞ്ഞു ബ്ലോഗിലൂടെ ഞാന്‍ നിങ്ങളുടെ മുന്നില്‍ എത്തുകയാണ്.. എല്ലാ വരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്..
- നിങ്ങളുടെ (സ്വന്തം??) കുട്ടൂസന്..
Subscribe to:
Post Comments (Atom)

കുട്ടൂസന്...
ReplyDeleteബ്ലോഗിങ്ങ് ലേക്ക് സ്വാഗതം....
ദാ..മുട്ടിയിരിക്കുന്നു.
ReplyDeleteസ്വാഗതം !
ReplyDeleteWelcome to Boolokham
ReplyDeleteSulthan
:)
ReplyDeleteസ്വാഗതം
കള്ള കുട്ടൂസാ നീ ഇവിടുണ്ടായിരുന്നോ..ഞാന്‍ മായാവിയോടു പറയട്ടെ...?
ReplyDeleteitha nanum muttiyirikkunnu
ReplyDeleteമുട്ടാനൊന്നുമില്ല,,, വല്ലപ്പോഴും വന്നിട്ട് പോയേക്കം.
ReplyDeleteസ്വാഗതം മോനേ!!
ReplyDeleteഎന്തും(നല്ല കാര്യങൾ മാത്രം)ഒരു കൈ നോക്കുന്നത് നല്ല സ്വഭാവമാണ്.
ധൈര്യമായി എഴുതിക്കോളൂ.
ഭാവിയിൽ ഒരു നല്ല ബ്ലോഗറായി തീരട്ടെയെന്ന് ആശംസിക്കുന്നു.
:-)
ബൂലോകത്തേയ്ക്ക് സ്വാഗതം കുട്ടൂസാ...
ReplyDelete(ആ ബ്ലോഗര്‍ നെയിം കൂടെ മലയാളത്തിലാക്കിക്കൂടേ?)