Friday, April 2, 2010

ഇത് എന്‍റെ ആദ്യ പോസ്റ്റ്‌..

മായാവിയെ സ്നേഹിക്കുന്ന എല്ലാ മലയാളികള്‍ക്കും എന്നോട് വെറുപ്പാണെന്നു അറിയാം.. എങ്കിലും ഈ കുഞ്ഞു ബ്ലോഗിലൂടെ ഞാന്‍ നിങ്ങളുടെ മുന്നില്‍ എത്തുകയാണ്.. എല്ലാ വരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്..
- നിങ്ങളുടെ (സ്വന്തം??) കുട്ടൂസന്‍..

10 comments:

  1. കുട്ടൂസന്‍...
    ബ്ലോഗിങ്ങ് ലേക്ക് സ്വാഗതം....

    ReplyDelete
  2. ദാ..മുട്ടിയിരിക്കുന്നു.

    ReplyDelete
  3. കള്ള കുട്ടൂസാ നീ ഇവിടുണ്ടായിരുന്നോ..ഞാന്‍ മായാവിയോടു പറയട്ടെ...?

    ReplyDelete
  4. മുട്ടാനൊന്നുമില്ല,,, വല്ലപ്പോഴും വന്നിട്ട്‌ പോയേക്കം.

    ReplyDelete
  5. സ്വാഗതം മോനേ!!
    എന്തും(നല്ല കാര്യങൾ മാത്രം)ഒരു കൈ നോക്കുന്നത് നല്ല സ്വഭാവമാണ്.
    ധൈര്യമായി എഴുതിക്കോളൂ.
    ഭാവിയിൽ ഒരു നല്ല ബ്ലോഗറായി തീരട്ടെയെന്ന് ആശംസിക്കുന്നു.
    :-)

    ReplyDelete
  6. ബൂലോകത്തേയ്ക്ക് സ്വാഗതം കുട്ടൂസാ...

    (ആ ബ്ലോഗര്‍ നെയിം കൂടെ മലയാളത്തിലാക്കിക്കൂടേ?)

    ReplyDelete

കുട്ടൂസനെ ഒന്ന് മുട്ടിയിട്ടു പോകൂന്നെ